12 cent solid residential plot at Umayanalloor kollam

Technopark
one year ago

Kollam ഉമയനല്ലൂർ എന്ന സ്ഥലത്ത് ഭൂമി വിൽപ്പനയ്ക്ക്:

 

12 സെന്റ് വ്യക്തമായ റസിഡൻഷ്യൽ പ്ലോട്ട്.

 

കരഭൂമി. ലോറി സൈറ്റ്..

 

ഉമയനല്ലൂർ Jn (NH47) നിന്നും

 

1.5 KMs മാത്രം.

 

നല്ല റെസിഡൻഷ്യൽ ഏരിയ.

 

ഉമയനല്ലൂർ ബാല സുബ്രമണ്യ സ്വാമി ക്ഷേത്രം സമീപം.

 

മസ്ജിദ് - 300 മീറ്റർ

 

പ്രദേശത്ത് തെളിഞ്ഞ ഗ്രൗണ്ട് വാട്ടർ സുലഭം + സർക്കാർ വാട്ടർ കണക്ഷനും ലഭ്യമാണ്.

 

ഉടമയാണ് പോസ്റ്റിട്ടത്..

 

യഥാർത്ഥ ആവശ്യമുള്ള കക്ഷികൾ മാത്രം ബന്ധപ്പെടുക.

 

നിരക്ക് ന്യായവും, ചർച്ച ചെയ്യാവുന്നതാണ്.

 

ദേശീയപാതാ വിപുലീകരണം കാരണം മാറ്റം തേടുന്നവർക്ക് അനുയോജ്യമായ പ്ലോട്ട്..

12 Cents clear residential plot at Umayanalloor, kollam.

All clear papers. Genuine land.

Rate slightly negotiable.


When you call, don't forget to mention that you found this ad on TPBAZAAR.COM

₹448,000.00




Shafeek

Advertisement:



To advertise your business here, send a mail to [email protected]