തനി നാടൻ പച്ചക്കറികൾ
ജൈവ കൃഷിയിലൂടെ വിഷമയമല്ലാത്ത ശുദ്ധ പച്ചക്കറികൾ ലഭ്യമാക്കുന്ന ഒരു ഓൺലൈൻ സ്റ്റോർ ഞാൻ തുടങ്ങിയിട്ടുണ്ട്.
നാടൻ പച്ചക്കറികൾ കൃഷി ചെയ്യുന്ന കുറേ കർഷകരെ കോഡിനേറ്റ് ചെയ്ത് അവർ ഉണ്ടാക്കുന്ന പച്ചക്കറികൾ ഞാൻ വിപണനം ചെയ്യുന്നു. അവർക്കും അവരുടെ വിളകൾക്ക് വരുമാനം കിട്ടുന്നു. അവ വാങ്ങുന്നവർക്ക് വിഷമയമില്ലാത്ത നടൻ പച്ചക്കറികൾ കഴിക്കാനുമാകുന്നു.
രാസവളങ്ങൾ ഉപയോഗിക്കാതെ ചാണകം , കോഴിക്കാഷ്ഠമൊക്കെയാണ് വളമായി ഉപയോഗിക്കുന്നത്. പുകയിലക്കഷായം പോലുള്ള ജൈവ കീടനാശിനികൾ മാത്രമേ അവർ ഉപയോഗിക്കുന്നുള്ളൂ. അതു കാരണം രാസവളം ഉപയോഗിക്കുന്ന തമിഴ് നാട് പച്ചക്കറികൾ പോലെ ഇവർക്ക് വിള കിട്ടാറില്ല. നാടൻ പച്ചക്കറി കൃഷിക്ക് ചിലവ് കൂടുതലും വിളവ് കുറവും ആയതു കൊണ്ടാണ് എപ്പോഴും വില കൂടുതൽ. എന്നാലും നമ്മുടെ സ്വന്തം വീട്ടിൽ നമ്മൾ വളർത്തിയെടുക്കുന്ന വിഷമയമില്ലാത്ത പച്ചക്കറികൾ പോലെ നമുക്ക് വിശ്വസിച്ച് കഴിക്കാം.
കൂൺ, ശുദ്ധമായ തേൻ ഇവയും ലഭ്യമാണ്
താൽപര്യമുള്ളവർക്ക് വാട്ട്സ്ആപ്പ് ചെയ്യാം.
94470 61332
NB : തിരുവനന്തപുരം നഗരപരിധിയിൽ ഡോർ ഡലിവറി ലഭ്യമാണ്
When you call, don't forget to mention that you found this ad on TPBAZAAR.COM